കദംബം

http://upload.wikimedia.org/wikipedia/commons/thumb/9/95/കദംബം.JPG

Author : Aruna. [This file is licensed under the Creative Commons Attribution-Share Alike 2.5 Generic, 2.0 Generic and 1.0 Generic license.]

കദംബം എന്ന പേരിൽ അറിയപ്പെടുന്ന ഒരു പുല്ലുവർഗ്ഗ സസ്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. മാദകഗന്ധം പുറപ്പെടുവിക്കുന്ന ഈ ചെടിയുടെ പൂക്കൾ ഹാരം, ബൊക്കെ എന്നിവയുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നതാണ്. തമിഴ്നാട്ടിൽ വ്യാപകമായും വ്യാവസായികമായും കൃഷി ചെയ്യുന്ന ഒരു ചെടിയാണിത്.

മെക്സിക്കോ സ്വദേശിയായ ഈ ചെടിയുടെ ശാസ്ത്രീയനാമം “Polianthes tuberosa” എന്നാണ്.  നീണ്ട ഇലകൾ ഇള്ള ഈ ചെറു സസ്യം മിക്കവാറും എല്ലാ പ്രദേശങ്ങളിലും വളരുന്നു. നീണ്ട തണ്ടിൽ കുലകളായി ഉണ്ടാകുന്ന ഈ പൂക്കൾ രാത്രിയിലാണ് പൂക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി Wikipedia നോക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരണങ്ങൾ CC-BY-SA-3.0 അനുമതിപ്രകാരം ആർക്കും എവിടേയും ഉപയോഗിക്കാവുന്നതാണ്.

http://wp.me/p2Flz9-1i

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w